പേരയ്ക്ക പോലെ തന്നെ പേരയിലയിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പേരയിലയിട്ട ചായ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പേരയില

Image Courtesy: Getty Images/PTI

പേരയിലയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങളെ അകറ്റാൻ ഗുണം ചെയ്യും.

ദഹനം മെച്ചപ്പെടുത്താൻ

പേരയിലയിട്ട് തിളപ്പിച്ച വെള്ളം അല്ലെങ്കിൽ ചായ കുടിക്കുക പതിവാക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്.

രോഗപ്രതിരോധശേഷി

പേരയില പല്ലുവേദന, മോണയിലെ നീർവീക്കം തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.

പല്ലു വേദന അകറ്റാൻ

പേരയിലയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ, ക്വെർസെറ്റിന് തുടങ്ങിയ ആന്റി-ഓക്സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

പേരയിലയിട്ട ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

നല്ല ഉറക്കം

പേരയിലയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ

NEXT: മഖാന കഴിച്ചിട്ടുണ്ടോ? ഭാരം കുറയ്ക്കാൻ ഇത് മാത്രം മതി