ഹൃദയത്തിനായി 
ആപ്പിള്‍ ടീ
വൈറ്റമിനുകളുടെയും പൊട്ടാസ്യത്തിന്റെയുമെല്ലാം കലവറയാണ് ആപ്പിള്‍. ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ നല്ലതാണ്.

വൈറ്റമിനുകളുടെയും പൊട്ടാസ്യത്തിന്റെയുമെല്ലാം കലവറയാണ് ആപ്പിള്‍. ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ നല്ലതാണ്.

ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആപ്പിള്‍ ടീയെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍.

ആപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആപ്പിള്‍ ടീയെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍.

ആപ്പിള്‍ ടീ

ആപ്പിള്‍ ടീയില്‍ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.

ആപ്പിള്‍ ടീയില്‍ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.

പ്രതിരോധ ശേഷി

കൂടാതെ വലിയ അളവില്‍ നാരുകളും പോളിഫെനോളുകളും ഉണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാരുകള്‍

ആപ്പിള്‍ ടീ കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സാധിക്കും.

പഞ്ചസാര

ആപ്പിള്‍ ടീ ഉണ്ടാക്കുന്നതിനായി ആപ്പിള്‍, നാരങ്ങ നീര്, കറുവപ്പട്ട പൊടി എന്നിവയാണ് വേണ്ടത്. ആദ്യം ആപ്പിള്‍ തൊലി കളഞ്ഞെടുക്കണം.

ചായ

കുറച്ച് വെള്ളത്തില്‍ ഒരു കഷ്ണം കറുവപ്പട്ടയിട്ട് തിളപ്പിച്ചെടുക്കുക. ഈ വെള്ളത്തിന്റെ നിറം മാറിയാല്‍ ഉടന്‍ ആപ്പിള്‍ കഷ്ണങ്ങള്‍ ചേര്‍ക്കാം.

വെള്ളം

പാത്രത്തില്‍ നിന്ന് നേരിയ സുഗന്ധം വരാന്‍ തുടങ്ങും. ശേഷം ഗ്യാസ് ഓഫ് ചെയ്ത് ഈ വെള്ളം അരിച്ചെടുക്കുക.

സുഗന്ധം

ഇത് ഒരു പൊതുവിവരമാണ്. യാതൊരു സ്ഥിരീകരണവും ടിവി9 മലയാളം നടത്തുന്നില്ല. ഈ പാനി കുടിക്കുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം തേടുക.

എന്നാല്‍