വിറ്റാമിനുകൾ, മിനറൽസ്, ഫൈബർ, ആന്റി-ഓക്സിഡന്റുകൾ തുടങ്ങിയവയുടെ കലവറയാണ് ചോളം. പോഷക സമ്പന്നമായ ചോളം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ചോളം

Image Courtesy: : Pinterest

ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയ ചോളം കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കും

Image Courtesy: : Pinterest

ചോളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

പ്രതിരോധശേഷി

Image Courtesy: : Pinterest

ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ മലബന്ധം തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം

Image Courtesy: : Pinterest

ഫൈബറിനാൽ സമ്പന്നമായ ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

Image Courtesy: : Pinterest

ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ചോളം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

വണ്ണം കുറയ്ക്കാൻ

Image Courtesy: : Pinterest

ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമായ ചോളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

നേത്രാരോഗ്യം

Image Courtesy: : Pinterest

NEXT: മുലപ്പാൽ കരുതി വയ്ക്കാനും വഴികൾ..