രുചി മാത്രമല്ല ആരോഗ്യ ഗുണങ്ങളും ഏറെയുള്ള പഴമാണ് സപ്പോട്ട അഥവാ ചിക്കു.

സപ്പോട്ട

Image Courtesy: : Pinterest

വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ള സപ്പോട്ട കഴിക്കുന്നത് കണ്ണുകൾക്ക് നല്ലതാണ്.

നേത്രാരോഗ്യം 

Image Courtesy: : Pinterest

സപ്പോട്ടയിൽ ഉള്ള വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

പ്രതിരോധശേഷി

Image Courtesy: : Pinterest

ഇവ ശരീരത്തിലെ ജലാശം നിലനിർത്തുന്നതിലൂടെ അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

Image Courtesy: : Pinterest

സപ്പോട്ടയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ മലബന്ധം അകറ്റാനും ദഹനം കൃത്യമായി നടത്താനും സഹായിക്കുന്നു.

ദഹനം

Image Courtesy: : Pinterest

സപ്പോട്ടയിൽ ധാരാളം കാൽസ്യം, അയൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

Image Courtesy: : Pinterest

സപ്പോട്ടയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കും

Image Courtesy: : Pinterest

NEXT: ബ്രോക്കോളി ചില്ലറക്കാരനല്ല...ആരോഗ്യ ഗുണങ്ങൾ ഏറെ!