ഇലക്കറികളുടെ ഇനത്തിൽപ്പെടുന്ന കാബേജിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: : Pinterest
വിറ്റാമിൻ സി ധാരാളം അടങ്ങിയ കാബേജ് കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
കാബേജിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്, ഇവ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image Courtesy: : Pinterest
കലോറി കുറഞ്ഞ കാബേജിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും, അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
Image Courtesy: : Pinterest
കാബേജ് കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും, അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സാഹയിക്കുന്നു.
Image Courtesy: : Pinterest
കാബേജിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
കാബേജിൽ ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റി ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
Image Courtesy: : Pinterest