പോകഷഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ് ബ്രോക്കോളി, എന്നാൽ കലോറി കുറവാണുതാനും.

ബ്രോക്കോളി

Image Courtesy: : Pinterest

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു. 

കൊളസ്ട്രോൾ  നിയന്ത്രിക്കും

Image Courtesy: : Pinterest

ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

പ്രതിരോധശേഷി

Image Courtesy: : Pinterest

ബ്രോക്കോളി ഈസ്ട്രോജന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ശരീരത്തിൽ ഈസ്ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുന്നത്. 

ക്യാൻസറിനെ തടയുന്നു

Image Courtesy: : Pinterest

ബ്രോക്കോളിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ 

Image Courtesy: : Pinterest

ധാരാളം മഗ്നീഷ്യം അടങ്ങിയ ബ്രോക്കോളി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ  സഹായിക്കുന്നു.

ഓർമ്മശക്തി 

Image Courtesy: : Pinterest

ജലദോഷം, ചുമ, തുമ്മൽ പോലുള്ള അലർജി പ്രശ്നങ്ങൾ അകറ്റാൻ ബ്രോക്കോളി വളരെ നല്ലതാണ്. 

അലർജിയെ അകറ്റുന്നു

Image Courtesy: : Pinterest

NEXT: നാരങ്ങാവെള്ളം കുടിക്കുന്നതിനുമുണ്ട് ചില രീതികൾ...