ധാരാളം പോഷകങ്ങളാൽ സമ്പന്നമായ ബ്ലൂബെറി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബ്ലൂബെറിയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ബ്ലൂബെറി

Image Courtesy: : Pinterest

ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമായ ബ്ലൂബെറി പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

പേശികളെ ബലപ്പെടുത്തുന്നു

Image Courtesy: : Pinterest

ധാരാളം ആന്റി-ഓക്സിഡന്റുകളും, വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഓർമ്മശക്തി കൂട്ടുന്നു

Image Courtesy: : Pinterest

ബ്ലൂബെറിയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകൾ മുഖത്തെ ചുളിവ്, പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ സഹായിക്കുന്നു.

ചർമ്മ സംരക്ഷണം

Image Courtesy: : Pinterest

ധാരാളം ഫൈബർ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

Image Courtesy: : Pinterest

ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി ഓക്സിഡേറ്റീവ് സ്‌ട്രെസിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

സ്ട്രെസ്സിനെ പ്രതിരോധിക്കുന്നു

Image Courtesy: : Pinterest

വിറ്റാമിൻ കെ അടങ്ങിയ ബ്ലൂബെറി പതിവായി കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോഗ്യം 

Image Courtesy: : Pinterest

NEXT: കോളിഫ്ളവറിന്റെ ആരോഗ്യഗുണങ്ങൾ...