ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതുകൊണ്ട് തന്നെ ബ്രേക്ക്ഫാസ്റ്റിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
Image Courtesy: : Pinterest
റിഫൈൻഡ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള വൈറ്റ് ബ്രെഡ് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.
Image Courtesy: : Pinterest
ചീസ് രാവിലെ കഴിക്കുന്നത് കൊളസ്‌ട്രോൾ കൂട്ടാൻ സാധ്യതയുണ്ട്.
Image Courtesy: : Pinterest
ഫ്രൂട്ട് ജ്യൂസുകൾ രാവിലെ തന്നെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
Image Courtesy: : Pinterest
കോൺഫ്ലേക്സ് പോലുള്ള സിറിയലുകൾ കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല. ഇവയിൽ മധുരവും റിഫൈൻഡ് കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.
Image Courtesy: : Pinterest
മധുര പലഹാരങ്ങൾ രാവിലെ തന്നെ കഴിക്കുന്നത് ഷുഗർ കൂട്ടും.
Image Courtesy: : Pinterest