രുചിയിൽ മാത്രമല്ല പോഷക ഗുണത്തിലും മുമ്പിലാണ് ആത്തച്ചക്ക. ആത്തച്ചക്കയുടെ (മുള്ളാത്ത) ചില ഗുണങ്ങൾ നോക്കാം.
Image Courtesy: : Pinterest
മുള്ളാത്തയ്‌ക്ക് അൾസർ പ്രതിരോധശേഷി ഉണ്ട്, ഇവ ആമാശയത്തിലെ ഗ്യാസ്ട്രിക് അൾസർ കുറയ്ക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
സന്ധിവാതത്തിന്റെ വേദന ഉള്ള ഭാഗത്ത് മുള്ളാത്തയുടെ സത്തുപയോഗിച്ച് മസാജ് ചെയ്യുന്നത് വേദനയിൽ നിന്ന് ആശ്വാസം നൽകും.
Image Courtesy: : Pinterest
ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ തടയാനും മുള്ളാത്ത സഹായിക്കുമെന്ന് ഈ അടുത്ത് പഠനങ്ങൾ തെളിയിച്ചിരുന്നു.
Image Courtesy: : Pinterest
മുള്ളാത്ത നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
Image Courtesy: : Pinterest
വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ആത്തച്ചക്ക കഴിക്കുന്നത് കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
മുള്ളാത്തയിൽ അടങ്ങിയിട്ടുള്ള നിയാസിൻ എന്ന ഘടകം കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest