ദിവസവും ഒരു ​ഗ്ലാസ് കട്ടൻ ചായ കുടിക്കൂ..

01 November 2024

Sarika KP

 ദിവസവും ഒരു ​ഗ്ലാസ് കട്ടൻ ചായ കുടിക്കുന്നവരാണോ നിങ്ങൾ. ഇതിലൂടെ വിവിധ ആരോ​ഗ്യ​ഗുണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്

ഒരു ഗ്ലാസ് കട്ടൻ ചായ

Pic Credit: Gettyimages

 ദിവസം കൂടുതൽ ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ ബ്ലാക്ക് ടീ സഹായിക്കും.

ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ

സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും  സഹായിക്കുന്നു.

സമ്മർദ്ദം കുറയ്ക്കാൻ

കട്ടൻ ചായയിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡുകൾ വിസറൽ കൊഴുപ്പ് കുറയ്ക്കുകയും പൊണ്ണത്തടി തടയാൻ സഹായിക്കുകയും ചെയ്യുന്നു.

പൊണ്ണത്തടി തടയാൻ സഹായിക്കും

കട്ടൻ ചായയിലെ ഫ്ലേവനോയ്ഡുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു

കൊളസ്ട്രോളിന്റെ അളവ് 

ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും

ഹൃദയ സംബന്ധമായ രോഗങ്ങൾ

കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാൻ കട്ടൻചായ മികച്ചതാണ്.

 നല്ല ബാക്ടീരിയകളുടെ വളർച്ച

Next: ദിവസവും ഒരു സ്പൂൺ നെയ്യ് പതിവാക്കൂ..