പച്ച, മഞ്ഞ, ചുവപ്പ്, എന്നീ നിറങ്ങളിൽ കാണപ്പെടുന്ന കാപ്സിക്കം ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ്.

കാപ്സിക്കം

Image Courtesy: : Pinterest

ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കാപ്സിക്കം. ഇവ കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങൾ പിടിപെടുന്നതിൽ നിന്നും തടയുന്നു.

ആന്റിഓക്സിഡന്റുകൾ

Image Courtesy: : Pinterest

ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുള്ള കാപ്സിക്കം കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി 

Image Courtesy: : Pinterest

കാപ്സിക്കത്തിൽ വിറ്റാമിൻ എയും, കരോട്ടിനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

നേത്രാരോഗ്യം

Image Courtesy: : Pinterest

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള കാപ്സിക്കത്തിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

Image Courtesy: : Pinterest

കാപ്സിക്കത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാൻ

Image Courtesy: : Pinterest

ധാരാളം മഗ്നീഷ്യം അടങ്ങിയ കാപ്സിക്കം കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

Image Courtesy: : Pinterest

NEXT: ഫ്രിഡ്ജിൽ ഐസ്ക്രീം എങ്ങനെ അറിയാതെ സൂക്ഷിക്കാം