10 November 2024

SHIJI MK

വയറ് കുറയ്ക്കാന്‍  വഴി തേടുകയാണോ? ഇതൊന്ന് കഴിച്ച്  നോക്കൂ

Unsplash Images

ശരീരഭാരം കുറയ്ക്കുന്നതിനായി പല വഴികള്‍ പരീക്ഷിക്കുന്നവരാണ് നമ്മള്‍. ഡയറ്റെടുത്തും ജിമ്മില്‍ പോയെല്ലാമാണ് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത്.

ശരീരഭാരം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നൊരു പഴമാണ് പപ്പായ. കരോട്ടിനോയിഡുകള്‍, ആല്‍ക്കലോയിഡുകള്‍, മോണോടെര്‍പെനോയിഡുകള്‍,ഫ്‌ളേവനോയിഡുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് പപ്പായ.

ഇവ കഴിക്കാം

പ്രോട്ടീന്റെ വിഘടനത്തിന് സഹായിക്കുന്ന ദഹന എന്‍സൈമായ പപ്പൈയ്ന്‍, നാരുകള്‍, ധാതുക്കള്‍, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും പപ്പായയിലുണ്ട്.

പപ്പൈയ്ന്‍

ശരീരഭാരം കുറയ്ക്കാനും രോഗങ്ങളെ തടഞ്ഞ് നിര്‍ത്താനും പപ്പായ സഹായിക്കും.

കുറയ്ക്കാം

പപ്പായയിലുള്ള ധാരാളം നാരുകളാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതെന്നാണ് ആചാര്യ ബാലകൃഷ്ണ പറയുന്നത്.

നാരുകള്‍

പപ്പായയില്‍ കലോറി കുറവായതിനാല്‍ ഇവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.

കലോറി

വയറിന്റെ അസുഖങ്ങള്‍ കുറയ്ക്കുന്നതിനായി ഭക്ഷണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് പപ്പായ കഴിക്കുന്നത് നല്ലതാണ്.

രോഗങ്ങള്‍

വെറും വയറ്റില്‍ പപ്പായ കഴിക്കുന്നത് മലവിസര്‍ജനം സുഗമമാക്കാന്‍ സഹായിക്കും.

മലബന്ധം

കുടിക്കുവാണേല്‍ പുതിന ചായ കുടിക്കണം, ഗുണങ്ങള്‍ ഇങ്ങനെ

NEXT