വെള്ളം മാത്രം  കുടിച്ച് വണ്ണം കുറയ്ക്കണോ?

15 OCTOBER 2024

ASWATHY BALACHANDRAN

ഭക്ഷണത്തിന് മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. 

പൊണ്ണത്തടി

Pic Credit:  GETTY IMAGE

വാട്ടര്‍ ബിഫോര്‍ മീല്‍ ട്രിക് എന്നാണ് ആ ടെക്‌നിക് അറിയപ്പെടുന്നത്. 12 ആഴ്ച കൊണ്ട് ഇത്തരത്തില്‍ പൊണ്ണത്തടി ഒഴിവാക്കാനാകും. 

വാട്ടര്‍ ബിഫോര്‍ മീല്‍ ട്രിക് 

ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും കലോറി എടുക്കുന്നത് കുറയ്ക്കാനും സഹായിക്കും.

കലോറി 

കലോറി എടുക്കുന്നത് നിയന്ത്രിക്കുകയാണ് വാട്ടര്‍ ട്രിക് ടെക്നിക്കിലൂടെ ചെയ്യുന്നത്. ഇതിലൂടെ അമിതമായ ശരീരഭാരം നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  

വിദഗ്ധര്‍

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കരുത് എന്നത് വെറും ഒരു മിത്ത് മാത്രമാണ്. ഇതിന് ശാസ്ത്രിയ തെളിവുകളൊന്നുമില്ല. 

മിത്ത് 

Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും