മഴ മുന്നറിയിപ്പുകൾ ആപ്പിൽ അറിയാം; പിന്നണിയിൽ സർക്കാർ

26 JUNE 2024

TV9 MALAYALAM

മഴ അലർട്ടുകൾ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മൺസൂൺ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഏറെയുണ്ട്. 

അലർട്ടുകൾ

സാധാരണയായി മൺസൂണിൽ തുടർച്ചയായി പെയ്യുന്ന മഴയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇടയ്ക്കിടെയുള്ള തീവ്രമഴയാണ്. ലോകമെങ്ങുമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് മൺസൂണിന്റെ ഭാവമാറ്റത്തിനു കാരണം.

കാലാവസ്ഥാ വ്യതിയാനം

ഇതെല്ലാം വാർത്തകളിലൂടെ അല്ലാതെ അറിയാനുള്ള സർക്കാർ സംവിധാനങ്ങൾ ഇന്ന് ഊർജിതമാണ്. അതിൽ പ്രധാനപ്പെട്ടതാണ് ആപ്പുകൾ. 

ആപ്പുകൾ

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് ‘മോസം’ എന്ന ആപ്പുണ്ട്. കർഷകർക്കുള്ള കാലാവസ്ഥാ വിവരങ്ങളും മുന്നറിയിപ്പുകളുമാണ് പ്രധാനമായും ഇതിലൂടെ നൽകുന്നത്.

മോസം

കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് ‘സചേത്’ എന്ന ആപ്പുണ്ട്. നിൽക്കുന്ന ലൊക്കേഷനിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഈ ആപ്പിൽ അറിയാം. 

സചേത്

മഴക്കാലത്ത് അടുക്കള എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?