Cockroach Control
പാറ്റശല്യം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് വഴി പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകാം.

പാറ്റശല്യം എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് വഴി പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകാം.

പാറ്റ ശല്യം

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റകളെ തുരത്താൻ സാധിക്കും. അത്തരം പൊടിക്കൈകളെ പരിചയപ്പെട്ടാലോ....

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ പാറ്റകളെ തുരത്താൻ സാധിക്കും. അത്തരം പൊടിക്കൈകളെ പരിചയപ്പെട്ടാലോ....

പാറ്റ ശല്യം

പാറ്റശല്യം ഉള്ളയിടത്ത് നാരങ്ങ  വെള്ളം തളിക്കാവുന്നതാണ്. നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന അസിഡിക് ​ഗുണങ്ങൾ പാറ്റകളെ തുരത്തും.

പാറ്റശല്യം ഉള്ളയിടത്ത് നാരങ്ങ  വെള്ളം തളിക്കാവുന്നതാണ്. നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന അസിഡിക് ​ഗുണങ്ങൾ പാറ്റകളെ തുരത്തും.

നാരങ്ങ

പാറ്റകൾ ഉള്ളയിടത്ത് ബേ ഇല ഇടുന്നതോ ബേ ഇലയുടെ പൊടി വിതറുകയോ ചെയ്യുന്നത് നല്ല ഫലം നൽകും.

ബേ ഇല

ഓറഞ്ച് തൊലി ഉണക്കിപൊടിച്ചോ അല്ലാതെയോ പാറ്റകൾ അമിതമായി കാണുന്നിടത്ത് വയ്ക്കുന്നതും ​ഗുണകരം.

ഓറഞ്ച് തൊലി

പാറ്റകളെ തുരത്താനായി പഞ്ചസാര പൊടിച്ചെടുത്ത് അതിലേയ്ക്ക് ബേക്കിങ് സോഡ ചേർത്തിളക്കി വിതറുന്നവരുമുണ്ട്.

ബേക്കിങ് സോഡ

വേപ്പെണ്ണ വെള്ളത്തിൽ കലർത്തി പാറ്റയെ കാണുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യുന്നതും പാറ്റ ശല്യം കുറയ്ക്കാൻ സഹായിക്കും.

വേപ്പെണ്ണ

പാറ്റ​ഗുളിക മുറികളിലും അടുക്കളയിലും വയ്ക്കുന്നത് പാറ്റ ശല്യം കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

പാറ്റ ഗുളിക