വരൂ...വയനാട്ടിലേക്ക് ഒരു യാത്ര പോകാം

15 October 2024

TV9 Malayalam

ഉരുൾപൊട്ടലോടെ തകർന്നടിഞ്ഞ വയനാട് ടൂറിസത്തിന് കരുത്തേകാം. ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറന്നു.

വയനാട് ടൂറിസം

Pic Credit: Wayanad Tourism

ജില്ലയിലെ പ്രമുഖ വിനോ​ദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. 

കുറുവ ദ്വീപ്

ചെമ്പ്രല പീക്ക് ട്രെക്കിം​ഗ്, ബാണാസുര- മീൻ മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന്- ആനച്ചോല ട്രെക്കിം​ഗ് എന്നിവിടങ്ങളിൽ 21 മുതൽ പ്രവേശനമുണ്ടാകും. 

മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ 

നവംബർ 1-ന് സൂചിപ്പാറ വെള്ളച്ചാട്ടം തുറക്കും. 

സൂചിപ്പാറ വെള്ളച്ചാട്ടം

ഹെെക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശനഫീസ് വർധിപ്പിക്കുകയും സന്ദർശകരുടെ എണ്ണം പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. 

പ്രവേശനഫീസ്

ജൂലെെ 30-ന് ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് ജില്ലയിലെ ഭൂരിഭാ​ഗം ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. 

ഉരുൾപ്പൊട്ടൽ 

Next: ലോകത്തിലെ സുന്ദരമായ ആറ് മുസ്ലീം പള്ളികൾ