9 JANUARY 2025
NEETHU VIJAYAN
വിറ്റാമിൻ ഡിയുടെ കുറവിനെ പരിഹരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
Image Credit: Freepik
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് മഷ്റൂം അഥവാ കൂൺ. അതിനാൽ നിങ്ങളുടെ ഡയറ്റിൽ ഇത് ഉൾപ്പെടുത്താം.
മുട്ടയുടെ മഞ്ഞ കഴിക്കുന്നത് വിറ്റാമിൻ ഡി വർദ്ധിപ്പിക്കുന്നു. അതിനാൽ ദിവസവും ഒരു മുട്ട വീതം കഴിക്കുക.
തൈരിൽ വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുന്ന ഘടകങ്ങളുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വിറ്റാമിൻ ഡിയുടെ മറ്റൊരു ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
വിറ്റാമിൻ ഡി, കാത്സ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ചീസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ വിറ്റാമിൻ ഡി ലഭിക്കുന്നു.
Next: എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!