25 March 2025
TV9 Malayalam
വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടമാണ് സൂര്യപ്രകാശം എന്ന് നമുക്കറിയാം
Pic Credit: PTI
ശരീരത്തിന് വളരെ പ്രധാനമാണ് വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയുടെ അഭാവം പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും
എന്നാല്‍ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിന് അനുയോജ്യമായ സമയം തിരഞ്ഞെടുക്കേണ്ടതുണ്ട്
ഏതെങ്കിലും സമയത്ത് സൂര്യപ്രകാശം ഏറ്റതുകൊണ്ട് കാര്യമില്ല. പ്രത്യേകിച്ചും ഈ വേനല്‍ക്കാലത്ത്
കടുത്ത ചൂടില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാഘാതത്തിന് വരെ കാരണമാകാം
രാവിലെ എട്ട് മുതല്‍ 10 വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം ലഭിക്കുന്നതാണ് ഏറ്റവും അനുയോജ്യം
Next: വിറ്റാമിന്‍ സി തരും ഈ ഭക്ഷണങ്ങള്‍