കുടുംബത്തോടൊപ്പം ചിൽ അടിക്കാം അടവി ഇക്കോ ടൂറിസത്തിലെ കുട്ടവഞ്ചിയിൽ

10 JULY 2024

JENISH THOMAS

കേരളത്തിലെ വനം വകുപ്പിൻ്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇക്കോ ടൂറിസം മേഖലകൾ

ഇക്കോ ടൂറിസം

Pic Credit: Instagram/PTI/AFP

40 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് വനം വകുപ്പിൻ്റെ കീഴിൽ കേരളത്തിലുള്ളത്

വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം

Pic Credit: Instagram/PTI/AFP

അതിൽ അധികം സാഹസികത ഒന്നും ആവശ്യമില്ലാതെ സന്ദർശിക്കാൻ സാധിക്കുന്ന ഇടമാണ് അടവി ഇക്കോ ടൂറിസം കേന്ദ്രം.

അടവി ഇക്കോ ടൂറിസം

Pic Credit: Instagram/PTI/AFP

പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോടാണ് അടവി ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്. 

കോന്നി അടവി ഇക്കോ ടൂറിസം

Pic Credit: Instagram/PTI/AFP

കുട്ടവഞ്ചി സവാരിയാണ് അടവി ഇക്കോ ടൂറിസം പ്രധാന ആകർഷണം.

കുട്ടവഞ്ചി സവാരി

Pic Credit: Instagram/PTI/AFP

കുട്ടവഞ്ചിയിൽ കയറി കല്ലാർ നദിയിലൂടെ ഒരു ചെറിയ കറക്കം അതാണ് അടവിയിലെ പ്രത്യേകത. 

കല്ലാർ നദിയുടെ സൌന്ദര്യം ആസ്വദിക്കാം

Pic Credit: Instagram/PTI/AFP

ഒരു കുട്ടവഞ്ചി സഞ്ചാരത്തിന് 500 രൂപയാണ് ഈടാക്കുക

കുട്ടവഞ്ചി സവാരിക്ക് ചിലവഴിക്കേണ്ടത്

Pic Credit: Instagram/PTI/AFP

കുട്ടിവഞ്ചിക്ക് പുറമെ അടവിയിൽ ഒരു ചെറിയ പാർക്കും ഉണ്ട്

കുട്ടിവഞ്ചിക്ക് പുറമെ

Pic Credit: Instagram/PTI/AFP

Next: ഡെസ്റ്റിനേഷൻ വെഡിംഗിന് പറ്റിയ സ്ഥലങ്ങൾ