12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി

 08 Janary 2024

ABDUL BASITH

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഓസ്ട്രേലിയയാണ് സ്വന്തമാക്കിയത്.

ഇന്ത്യ - ഓസ്ട്രേലിയ

Image Credits: PTI

പരമ്പരയിൽ സീനിയർ താരം വിരാട് കോലിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ആകെ 9 ഇന്നിംഗ്സിൽ നിന്ന് 190 റൺസാണ് കോലി നേടിയത്.

വിരാട് കോലി

ഇതോടെ ഐസിസി റാങ്കിംഗിൽ വിരാട് കോലി ഏറെ താഴേയ്ക്ക് പോയി. കഴിഞ്ഞ 12 വർഷത്തിനിടെ ഇതാദ്യമായാണ് കോലിയുടെ റാങ്കിംഗ് ഇത്ര മോശമായത്.

ഐസിസി റാങ്കിംഗ്

ഐസിസി റാങ്കിംഗിൽ നിലവിൽ 27ആമതാണ് കോലി. 12 വർഷത്തിനിടെ ആദ്യ 25 റാങ്കിൽ നിന്ന് ഇതാദ്യമായാണ് കോലി പുറത്താവുന്നത്.

മോശം റാങ്ക്

അതേസമയം, ഇന്ത്യൻ സമയം വളരെ മോശം റാങ്കിലാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം രോഹിത് ശർമ്മ 42ആം റാങ്കിലേക്ക് വീണു.

രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരെ അഞ്ച് ഇന്നിംഗ്സിൽ നിന്ന് കേവലം 31 റൺസ് മാത്രമാണ് രോഹിതിൻ്റെ സമ്പാദ്യം. 10 ആണ് പരമ്പരയിൽ ഏറ്റവും ഉയർന്ന സ്കോർ

രോഹിതിൻ്റെ പ്രകടനം

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇനി ഇംഗ്ലണ്ടിനെതിരെയാണ്. ജൂൺ- ജൂലായ് മാസങ്ങളിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ് പരമ്പര.

ഇംഗ്ലണ്ട് പര്യടനം

Next : വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് ഇർഫാൻ പഠാൻ