'ശരാശരി'യിലും വിരാട് കോഹ്ലി താഴേക്ക്‌

17 December 2024

TV9 Malayalam

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പ്രതീക്ഷിച്ച പ്രകടനം വിരാട് കോഹ്ലിക്ക് പുറത്തെടുക്കാന്‍ സാധിക്കുന്നില്ല

വിരാട് കോഹ്ലി

Pic Credit: PTI

താരത്തിന്റെ ശരാശരിയിലും ഇടിവുണ്ടായി. നിലവില്‍ 47.49 ആണ് ശരാശരി

ശരാശരി 47.49

ഒരു കാലത്ത് ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുണ്ടായിരുന്ന താരമാണ് കോഹ്ലി

വിന്റേജ് കോഹ്ലി

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കോഹ്ലിയുടെ ശരാശരി 47.5ല്‍ താഴെ പോയിട്ടില്ല

എട്ട് വര്‍ഷം

ടെസ്റ്റില്‍ 9000 റണ്‍സ് നേടിയിട്ടുള്ള താരങ്ങളില്‍ ഏറ്റവും കുറവ് ശരാശരിയുള്ള മൂന്നാമത്തെ താരമാണ് ഇപ്പോള്‍ കോഹ്ലി

9000 റണ്‍സ്

ടെസ്റ്റ് ശരാശരി 50ല്‍ താഴെയുള്ള ഫാബ് ഫോറിലെ ഏക താരമാണ് കോഹ്ലി

ഫാബ് 4

നിലവില്‍ ഗാബയില്‍ നടക്കുന്ന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ താരം നേടിയത് മൂന്ന് റണ്‍സ് മാത്രം

ഗാബയില്‍

Next: വനിതാ പ്രീമിയര്‍ ലീഗില്‍ പണം വാരിയവര്‍