Virat Kohli

വിരാടിന്റെ തിരിച്ചുവരവ്; രഞ്ജി ട്രോഫി എങ്ങനെ കാണാം?

30 January 2025

TV9 Malayalam

TV9 Malayalam Logo
Virat Kohli

13 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫിയിലേക്ക് വിരാട് കോഹ്ലി തിരിച്ചെത്തുകയാണ്

വിരാട് കോഹ്ലി

Pic Credit: PTI

Virat Kohli

രഞ്ജി ട്രോഫിയിലെ അവസാന റൗണ്ട് ലീഗ് മത്സരങ്ങള്‍ ഇന്ന് ആരംഭിച്ചു

രഞ്ജി ട്രോഫി

Virat Kohli

റെയില്‍വേസിനെതിരെ ഇന്ന് ആരംഭിച്ച മത്സരത്തിലാണ് ഡല്‍ഹി താരം വിരാട് കോഹ്ലി കളിക്കുന്നത്

ഡല്‍ഹി-റെയില്‍വേസ്

എലൈറ്റ് ഗ്രൂപ്പ് ഡിയിലെ ഈ പോരാട്ടം ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്

ഗ്രൂപ്പ് ഡി

ഡല്‍ഹി-റെയില്‍വേസ് പോരാട്ടം ജനുവരി 30ന് രാവിലെ 9.30ന് ആരംഭിച്ചു. റെയില്‍വേസ് ആദ്യം ബാറ്റു ചെയ്യുന്നു

സമയം

ഡല്‍ഹി-റെയില്‍വേസ് പോരാട്ടം ജിയോസിനിമ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്

തത്സമയം

സമീപകാലത്ത് മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിരാട് കോഹ്ലി രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

നിര്‍ണായകം

Next: ഐസിസിയുടെ 2024ലെ താരങ്ങള്‍ ഇവരാണ്‌