06 January 2025
TV9 Malayalam
Pic Credit: PTI
ഗംഭീറും സെലക്ടർമാരും കോലിക്ക് പകരക്കാരനായി യുവതാരങ്ങളെ ടീമിലെടുക്കണം. ബോർഡർ ഗവാസ്കർ ട്രോഫിയിൽ 9 ഇന്നിംഗ്സുകളിൽ നിന്ന് 190 റൺസാണ് കോലി നേടിയത്. ഇങ്ങനെയൊരു താരത്തെ ടീമിൽ ആവശ്യമില്ല.
ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് തെളിയിക്കാൻ താരങ്ങൾ തയ്യാറാകണം. വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ എപ്പോഴാണ് അവസാനമായി ടീമിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ചതെന്നും ഇർഫാൻ ചോദിച്ചു.