ഓണാശംസ നേര്‍ന്ന്  വിജയ്ക്ക്  ട്രോൾ മഴ

16 September 2024

Sarika KP

TV9 Malayalam Logo

മലയാളികൾക്ക് ഓണ ആശംസകൾ നേർന്ന് വിജയ്ക്ക് ട്രോളും വിമർശനങ്ങളും

ട്രോളും വിമർശനങ്ങളും

Pic Credit: Instagram

Tamizhaga Vetri Kazhagam

എക്‌സിലാണ് വിജയ് ആശംസകൾ അറിയിച്ച് പോസ്റ്റ് പങ്കുവച്ചത്

പോസ്റ്റ് പങ്കുവച്ചത്

Vijay

 എൻ്റെ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് താരം തൻ്റെ പോസ്റ്റിൽ കുറിച്ചത്

താരം പോസ്റ്റിൽ കുറിച്ചത്

തമിഴ്നാട്ടില്‍ ആഘോഷിക്കുന്ന വിനായക ചതുര്‍ദ്ദി, തമിഴ് പുത്താണ്ട് എന്നീ സന്ദര്‍ഭങ്ങളില്‍ വിജയ് ഇത്തരം ആശംസ നേര്‍ന്നില്ലെന്നാണ് പലരും ചൂണ്ടികാട്ടിയത്

വിനായക ചതുര്‍ദ്ദി, തമിഴ് പുത്താണ്ട്

പാര്‍ട്ടിയുടെ പേരില്‍ തമിഴ് വച്ചിട്ട് അവരുടെ ആഘോഷങ്ങള്‍ക്ക് വിജയ് പ്രധാന്യം നല്‍കുന്നില്ലെന്ന് ചോദിച്ചവരും ഉണ്ട്

ആഘോഷങ്ങള്‍ക്ക് വിജയ് പ്രധാന്യം നല്‍കുന്നില്ല

 താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഗോട്ട് ആണ്

ഗോട്ട്

ദളപതി 69 എന്ന പ്രൊജക്ടും വിജയ് പ്രഖ്യാപിച്ചു. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന നിർവ്വഹിക്കുന്നത്

ദളപതി 69

Next: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് സിനിമാലോകം