8 January 2025
TV9 Malayalam
വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ കര്‍ണാടകതാരം മയങ്ക് അഗര്‍വാളാണ് ഏറ്റവും റണ്‍സ് നേടിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 613
Pic Credit: PTI/Facebook
ആറു മത്സരങ്ങളില്‍ നിന്ന് 542 റണ്‍സ് നേടിയ കരുണ്‍ നായര്‍ രണ്ടാമതുണ്ട്
പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. ആറു മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ്
ഏഴ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ ഗുജറാത്തിന്റെ ചിന്തന്‍ ഗജ തൊട്ടുപിന്നാലെയുണ്ട്
മുംബൈയുടെ ആയുഷ് മാത്രെയാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 181 റണ്‍സ്
രണ്ടാമതുള്ള പഞ്ചാബിന്റെ അഭിഷേക് ശര്‍മ നേടിയത് 170 റണ്‍സ്
ബംഗാള്‍ താരം അഭിഷേക് പോറലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട് (170 നോട്ടൗട്ട്)
Next: മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍