നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. അതേസമയം, ചില ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Image Courtesy: : Pinterest

തൈര് തണുപ്പാണ്, എന്നാൽ ഉള്ളി ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോൾ ഇത് ചിലരുടെ ചർമ്മത്തിൽ അലർജി ഉണ്ടാക്കാം.

ഉള്ളി

Image Courtesy: : Pinterest

തൈരിനൊപ്പം തക്കാളി കഴിക്കുന്നത് ചിലരിൽ അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കും.

തക്കാളി

Image Courtesy: : Pinterest

തൈരിനൊപ്പം വെള്ളരിക്ക കഴിക്കുന്നത് ദഹന പ്രശ്ങ്ങൾക്ക് കാരണമായേക്കും.

വെള്ളരിക്ക

Image Courtesy: : Pinterest

തൈരിനൊപ്പം ചീര കഴിക്കുന്നതും ചിലരിൽ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

ചീര

Image Courtesy: : Pinterest

പാവയ്ക്ക തൈരിനൊപ്പം കഴിക്കുന്നതും ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും.

പാവയ്ക്ക

Image Courtesy: : Pinterest

NEXT: സോയ ചങ്ക്‌സ് പതിവാക്കല്ലേ..! ആരോഗ്യത്തിന് അത്ര നല്ലതല്ല