26 March 2025
Sarika KP
ചില പച്ചക്കറികൾക്ക് വലിയതോതിൽ തണുപ്പ് ആവശ്യമാണ്. ഇത് ശരിയായ രീതിയിൽ സൂക്ഷിക്കണെമെങ്കിൽ ഫ്രീസറിൽ തന്നെ വയ്‌ക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം.
Pic Credit: Getty Images
ശിതീകരിച്ച കോളിഫ്ലവറിൽ ഫൈബർ കൂടുതലായിരിക്കും. കൂടാതെ ഇതിന് കലോറിയും കുറവായിരിക്കും.അതിനാൽ കോളിഫ്ലവർ ഫ്രീസറിൽ സൂക്ഷിക്കുക
ശിതീകരിച്ച ചീരകൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
നല്ല രുചി ലഭിക്കാനും എല്ലാ വിഭവങ്ങളിലും ചേർക്കാനും പച്ച പയർ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു പച്ചക്കറിയാണ് ബ്രോക്കോളി. ഇത് സുരക്ഷിതമായ സൂക്ഷിക്കണെമെങ്കിൽ ഫ്രീസറിൽ തന്നെ വയ്‌ക്കണം
Next: വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം