19 October 2024
Sarika KP
ഇന്ത്യയിലെ മിക്ക ഹിന്ദു വീടുകളിൽ കാണുന്ന ഒന്നാണ് പൂജാ മുറി.
Pic Credit: Gettyimages
ഒരു പൂജാമുറി നിർമ്മിക്കുമ്പോൾ ദിശ പ്രധാനമാണ്. തെറ്റായ ദിശയിലാണെങ്കിൽ ഫലസിദ്ധി നല്ലതാകണമെന്നില്ല
വീട്ടില്‍ പൂജാമുറിയുടെ സ്ഥാനംവാസ്തു പ്രകാരം, ഒരു വീട്ടില്‍ പൂജാമുറി ഒരുക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ് വടക്കുകിഴക്ക് ദിശ.
ഈ ദിശ ലഭിച്ചില്ലെങ്കിൽ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ പൂജാമുറി ക്രമീകരിക്കാം
കിഴക്ക് അഭിമുഖമായുള്ള വീടുകളിലെ പൂജാ മുറി വടക്ക് അല്ലെങ്കില്‍ കിഴക്ക് മൂലയില്‍ സ്ഥിതിചെയ്യണം.
ഇത്തരത്തില്‍ വീട്ടിലൊരു പൂജാമുറി ഒരുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സകല ഐശ്വര്യങ്ങളും കൈവരികയും ചെയ്യുന്നു.
Next: നവരാത്രി വ്രതമെടുക്കുന്നവരാണോ നിങ്ങൾ