15 September  2024

SHIJI MK

അടുക്കളയില്‍ ഈ തെറ്റുകള്‍ ചെയ്യരുത്

Unsplash Images

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറെ ശ്രദ്ധയും വൃത്തിയും വേണ്ടയിടം.

അടുക്കള

അടുക്കളയുടെ നിര്‍മാണത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ നിങ്ങളുടെ ജീവിതത്തെയും ബാധിക്കും.

വാസ്തു

അടുക്കളയില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം.

പരിശോധിക്കാം

അടുക്കള എപ്പോഴും നല്ല വൃത്തിയില്‍ സൂക്ഷിക്കുക. അല്ലെങ്കില്‍ വീട്ടിലെ എല്ലാവരുടെയും ആരോഗ്യം നഷ്ടപ്പെടും.

വൃത്തി

പൊട്ടിയ പാത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് നെഗറ്റീവ് എനര്‍ജി കൊണ്ടുവരും.

പൊട്ടിയ പാത്രം

ആഹാരവും ഉപകരണങ്ങളും കേടായാല്‍ അത് അടുക്കളയില്‍ നിന്നും മാറ്റുക.

കേടായാല്‍

വീടിന്റെ പ്രധാന വാതിലിന് നേരെ അടുക്കള വരാന്‍ പാടില്ല. ഇത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം കുറയ്ക്കും.

വാതിലിന് നേരെ

ആവശ്യത്തിലധികം കത്തികള്‍ അടുക്കളയില്‍ സൂക്ഷിക്കരുത്. ഇവ കാണാത്ത വിധം മാറ്റിവെക്കുകയും വേണം.

കത്തി

അടുക്കളയില്‍ ജനല്‍ ഉണ്ടാകുന്നതാണ് നല്ലത്. ഇത് പോസിറ്റീവ് എനര്‍ജി നിറയ്ക്കും.

ജനല്‍

മരണമാണോ സ്വപ്‌നം കാണുന്നത്? ഭയക്കേണ്ട  കാര്യമില്ല

NEXT