11 September  2024

SHIJI MK

കറിവേപ്പ് മരത്തിന്റെ അടുത്ത് ഈ ചെടി വളരുന്നുണ്ടോ?

Unsplash/Getty Images

കറിവേപ്പില ഇല്ലാതെ നമ്മള്‍ മലയാളികള്‍ക്ക് ഒരു കറിയും തയാറാക്കാന്‍ സാധിക്കില്ല. കറികള്‍ക്ക് സ്വാദ് നല്‍കാന്‍ ഇതുകൂടിയേ തീരൂ.

കറിവേപ്പില

ആഹാരത്തിലുള്ള വിഷാംശം നീക്കം ചെയ്യാനും കറിവേപ്പിലയ്ക്ക് സാധിക്കും. കറിവേപ്പില എന്തിനും ഏതിനും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ എല്ലാ വീട്ടിലും ഇത് വളര്‍ത്താറുണ്ട്.

വിഷാംശം

എന്നാല്‍ വീട്ടില്‍ കറിവേപ്പില നടന്നത് വീടിന്റെ പടിഞ്ഞാറ് ഭാഗത്താകുന്നതാണ് ഏറ്റവും നല്ലത്.

നടുമ്പോള്‍

ശരിയാ ദിശയില്‍ നട്ടില്ലെങ്കില്‍ കറിവേപ്പില നെഗറ്റീവ് എനര്‍ജി കൊണ്ടുവരും. ഇത് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കും.

നെഗറ്റീവ്

ഒരു വീട്ടിലുള്ള കറിവേപ്പില ചെടി ഉണങ്ങുകയോ വാടുകയോ ചെയ്യുന്നത് ആ വീട്ടില്‍ ഉള്ളവരെയും ബാധിക്കും.

ഉണങ്ങിയാല്‍

ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കിലേക്കോ അല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്കോ എത്തിക്കും.

വഴക്ക്

കറിവേപ്പിലയുടെ അടുത്ത് മറ്റ് ചെടികള്‍ പാടില്ല. പുളിമരവും കറിവേപ്പിലയും അടുത്തതടുത്ത് പിടിപ്പിക്കരുത്.

അടുത്ത്

ഇങ്ങനെ ചെയ്യുന്നത് ആ വീടിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമെന്നാണ് വിശ്വാസം.

വിശ്വാസം

മരണം അടുത്തെത്തിയോ എന്ന് എങ്ങനെ അറിയാം?

NEXT