കുളികഴിഞ്ഞ്  ബാക്കി വെള്ളം ബക്കറ്റിൽ വെയ്ക്കരുത്...

17  AUGUST 2024

NEETHU VIJAYAN

വാസ്തു നിയമങ്ങൾ പാലിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷം നൽകുന്നു.

വാസ്തു

Pic Credit: INSTAGRAM

വാസ്തുപരമായുള്ള ചില അശ്രദ്ധ മൂലം വീടിന്റെ സന്തോഷവും ഇല്ലാതാകും. അവരുടെ ജീവിതം കഷ്ടതകൾ നിറഞ്ഞതാവാം.

കഷ്ടതകൾ

Pic Credit: FREEPIK

വീട്ടിലെ കുളിമുറിയുടെ കാര്യത്തിലും വാസ്തു നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്.

കുളിമുറി

Pic Credit: FREEPIK

കൂടുതൽ നെഗറ്റീവ് എനർജി കുളിമുറിയിലാണ് ഉണ്ടാവുക. ഇതുമൂലം സാമ്പത്തിക നഷ്ടങ്ങളും നേരിടേണ്ടിവരുന്നു.

സാമ്പത്തിക നഷ്ടം

Pic Credit: FREEPIK

കുളി കഴിഞ്ഞ ഉടൻ നിങ്ങൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.

കുളി കഴിഞ്ഞ്

Pic Credit: FREEPIK

കുളികഴിഞ്ഞാൽ ബാത്ത്‌റൂമിലെ ബക്കറ്റിൽ ബാക്കി വെള്ളം വയ്ക്കരുത്. ഈ വെള്ളം കൊണ്ട് മറ്റാരെങ്കിലും കുളിച്ചാൽ അത് നല്ലതല്ല,

ബാക്കി വെള്ളം

Pic Credit: FREEPIK

എന്നാൽ കുളികഴിഞ്ഞാൽ ബക്കറ്റ് കാലിയായി വയ്ക്കരുത്. വാസ്തു പ്രകാരം ബക്കറ്റിൽ ശുദ്ധജലം നിറയ്ക്കണമെന്നാണ്.

കാലിയാക്കരുത്

Pic Credit: FREEPIK

കുളികഴിഞ്ഞ ഉടൻ തന്നെ അഗ്നിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യരുത്. തീ കത്തിക്കരുത്. എന്തെങ്കിലും കഴിച്ച ശേഷം അടുക്കളയിലേക്ക് പോവുക.

അഗ്നി പാടില്ല

Pic Credit: FREEPIK

Next: പനി മാറാൻ റംബൂട്ടാൻ; ​​അതിശയിപ്പിക്കുന്ന ​ഗുണങ്ങളറിയാം