വാസ്തു നിയമ പ്രകാരം നാരകം വീട്ടിൽ വെച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

25  May 2024

TV9 MALAYALAM

നാരകങ്ങകൾ വൃത്തിയോടും പരിശുദ്ധിയോടും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇവ  വൃത്തിയോടെ കാത്തുസൂക്ഷിക്കണം.

നാരകം

നാരക ചെടി ചുറ്റുപാടുകളെ ശുദ്ധീകരിക്കുകയും നെ​ഗറ്റീവ് എനർജിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.  

നെ​ഗറ്റീവ് എനർജി

നാരകം സമൃദ്ധിയുടെ പ്രതിനിധാനമായി കണക്കാക്കപ്പെടുന്നു. അവ വിജയവും സാമ്പത്തിക ഭാഗ്യവും ആകർഷിക്കുന്നു.

സാമ്പത്തിക            ഭാഗ്യം

നാരകം വീടിന് ചുറ്റും ഒരു സംരക്ഷിത കവചം തീർക്കുന്നു. ഇവ ആത്മാക്കളെയും മറ്റ് നെ​ഗറ്റീവ് എനർജികളെയും കറ്റി നിർത്തുന്നു.

ആത്മാക്കളെ അകറ്റി നിർത്തും

ചികിത്സാ ഗുണങ്ങൾക്ക് പേരുകേട്ടതാണ് നാരകം. ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ ഇതിന് വലിയ ഒരു പങ്കുണ്ട്.

ചികിത്സാ   ഗുണങ്ങൾ

ആപ്രിക്കോട്ടിൻ്റെ ​ഗുണങ്ങളെ കുറിച്ചറിയാം.