22 September  2024

SHIJI MK

ചൊവ്വാഴ്ച മുടി വെട്ടിയാല്‍ നഷ്ടം  ഭീകരം

Getty Images

ഹിന്ദു വിശ്വാസ പ്രകാരം ഓരോ ദിവസങ്ങള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. ഇവയെല്ലാം ഓരോ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഹിന്ദു മതം

ജ്യോതിഷവും വാസ്തു ശാസ്ത്രവും അനുസരിച്ച് ചൊവ്വാഴ്ച എന്ന ദിവസം ഹനുമാനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

വാസ്തു

ചൊവ്വ ഗ്രഹവുമായും ഈ ദിവസത്തിന് ബന്ധമുണ്ട്. ചൊവ്വാഴ്ചകളില്‍ ദൈവത്തെ ആരാധിക്കുന്നത് ഏറെ നല്ലതാണ്.

ചൊവ്വ

എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹം നേടുന്നതോടൊപ്പം കോപം ഏറ്റുവാങ്ങാതിരിക്കാന്‍ ചില കാര്യങ്ങളില്‍ നിന്ന് അകല്‍ച്ച പാലിക്കാം.

അകലാം

ചൊവ്വാഴ്ച ദിവസങ്ങളില്‍ ചെയ്യാന്‍ പാടില്ലാത്ത നിരവധി കാര്യങ്ങളുണ്ട്.

ചെയ്യരുത്

ചൊവ്വാഴ്ച ദിവസം ഉലുവ വേവിച്ച് കഴിക്കാന്‍ പാടില്ലെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഉലുവയ്ക്ക് ശനി ഗ്രഹവുമായി ബന്ധമുണ്ട്.

ഉലുവ

ചൊവ്വയുടെയും ശനിയുടെയും കൂടിച്ചേരല്‍ കുടുംബാംഗങ്ങള്‍ക്ക് ദോഷം ചെയ്യും.

കൂടിച്ചേരല്‍

ചൊവ്വാഴ്ച ദിവസങ്ങളില്‍ ഷേവിങ് പോലുള്ള അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല.

ഷേവിങ്

മുടി, നഖം, അഴുക്ക് എന്നിവയെ ശനി ഭരിക്കുന്നുവെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.

ശനി

മൂര്‍ച്ഛയേറിയ ആയുധങ്ങളുടെ അധിപനാണ് ചൊവ്വ. അതിനാല്‍ തന്നെ ഇവ രണ്ടും കൂട്ടിമുട്ടുമ്പോള്‍ ദോഷം ചെയ്യും.

ചൊവ്വ

മുടി അല്ലെങ്കില്‍ നഖം ചൊവ്വാഴ്ചയും ശനിയാഴ്ചയും വ്യാഴാഴ്ചയും മുറിക്കുന്നത് ദോഷം ചെയ്യും.

മുടി മുറിക്കരുത്

വെറുതെ വെച്ചാല്‍ പോരാ! ലക്കി ബാംബുവിനെ വളര്‍ത്തേണ്ടത് ഇങ്ങനെ

NEXT