23 April 2024
TV9 MALAYALAM
ചർമ്മത്തിന് തിളക്കം നൽകാനും, വരണ്ട ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും പൈനാപ്പിൾ സഹായിക്കുന്നു.
ഒരു സ്പൂൺ പൈനാപ്പിൾ പൾപ്പിലേയ്ക്ക് രണ്ട് സ്പൂൺ തേനും രണ്ട് സ്പൂൺ ഓട്മീൽ പൌഡറും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുക.
ഒരു സ്പൂൺ പൈനാപ്പിൾ പൾപ്പിലേയ്ക്ക് രണ്ട് സ്പൂൺ തൈരും രണ്ട് സ്പൂൺ ഓട്മീൽ പൌഡറും ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.