കഴിക്കാൻ മാത്രമല്ല മുടി വളരാനും കേമൻ... പാവയ്ക്ക എണ്ണയെ കുറിച്ചറിയാം.

14  SEPTEMBER 2024

NEETHU VIJAYAN

വില കൂടിയ എണ്ണകൾ വാങ്ങി തേച്ചിട്ടും ട്രീറ്റ്മെന്റ് ചെയ്തിട്ടും മുടി വളരാത്തവരുണ്ട്. പരാജയപ്പെട്ടിരിക്കുന്നവർക്ക് ഇതാ ഒരു പുതിയ വഴി.

മുടി വളരാൻ

Pic Credit: Getty Images

പാവയ്ക്ക വിത്തുകളിൽ നിന്നുള്ള എണ്ണ മുടി വളർച്ച കൂട്ടുന്നു. ഈ എണ്ണയിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

പാവയ്ക്ക വിത്ത്

താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ സാധാരണ മുടി പ്രശ്‌നങ്ങളെ പാവയ്ക്ക ഓയിൽ ഫലപ്രദമായി പരിഹരിക്കുന്നു.

മുടികൊഴിച്ചിൽ

കൂടാതെ തലയോട്ടിയിലെ അധിക എണ്ണ ഉത്പാദനം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.

അധിക എണ്ണ

താരൻ, മുടികൊഴിച്ചിൽ പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക്, പാവയ്ക്ക എണ്ണ കലർത്തി പോഷകമൂല്യമുള്ള മാസ്‌ക് ഉണ്ടാക്കാം.

മാസ്‌ക്

ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകുക.

കഴുകുക

അകാല നര തടയാൻ, സ്വാഭാവികമായി വേർതിരിച്ചെടുത്ത പാവയ്ക്ക എണ്ണ ആഴ്ചയിൽ രണ്ടുതവണ തലയിൽ പുരട്ടുക.

ആഴ്ചയിൽ രണ്ടുതവണ

Next:വെറും വയറ്റിൽ ലേശം മോര് ആയാലോ? ​ഗുണങ്ങൾ ചില്ലറയല്ല.