Tejalakshmi

03 September  2024

SHIJI MK

TV9 Malayalam Logo

ഉര്‍വശിയുടെ മകള്‍ സിനിമയിലേക്കോ?

Instagram  Images

Tejalakshmi

മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ജയന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരപുത്രി.

കുഞ്ഞാറ്റ

Tejalakshmi

ഉര്‍വശി, പാര്‍വതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങുകളിലും തേജ എത്തിയിരുന്നു.

ഉള്ളൊഴുക്ക്

Tejalakshmi

മോഡേണ്‍ വേഷത്തിലും അതുപോലെ നാടന്‍ വേഷത്തിലും ഫോട്ടോകള്‍ പങ്കുവെക്കാറുള്ള ആളാണ് കുഞ്ഞാറ്റ. ഇപ്പോഴിതാ സാരിയിലുള്ള ഫോട്ടോയാണ് പങ്കുവെച്ചത്.

പുതിയ ചിത്രം

ഡിസൈനര്‍ ബോര്‍ഡറുള്ള ബ്ലാക്ക് സാരി. അതിനൊപ്പം ഹാഫ് ഷോള്‍ഡര്‍ സ്ലീവ് ലെസ്സ് ബ്ലാക്ക് ബ്ലൗസ് ആണ് വേഷം.

കറുപ്പില്‍

കാതില്‍ ഒരു കമ്മല്‍. മൂക്കില്‍ മൂക്കുത്തി, കയ്യില്‍ മിനി ജ്വല്ലറി എന്നിവയാണ് ആഭരണങ്ങള്‍.

ആഭരണം

കുഞ്ഞാറ്റ സിനിമയിലേക്കെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിനിമ

പഠനത്തോടൊപ്പം മീനാക്ഷി നന്നായി ഡാന്‍സ് ചെയ്യാറുമുണ്ട്. മീനാക്ഷി ഡാന്‍സ് ചെയ്യുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങാണ്.

ഡാന്‍സ്

കാവ്യയുടെ ലക്ഷ്യയ്ക്ക് മോഡലായി മീനാക്ഷി

NEXT