09 August  2024

SHIJI MK

കുളിക്കുന്നതിനിടയില്‍ മൂത്രമൊഴിക്കാറുണ്ടോ?

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കാത്തവരായി ആരുമില്ല. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും അപകടമുണ്ടോ?

കുളിക്കുന്നത്

Photo by Daniella Garcia on Unsplash

ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ പറയുന്നത് അനുസരിച്ച് 60 ശതമാനം മുതല്‍ 80 ശതമാനം വരെ ആളുകള്‍ കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നുണ്ട്.

പഠനം

Photo by Daniella Garcia on Unsplash

ഇങ്ങനെ ചെയ്യുന്നത് ആരോഗ്യ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ചവിട്ടേണ്ട

Photo by Kirill Balobanov on Unsplash

മൂത്രത്തില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് അണുബാധയ്ക്ക് കാരണമാകും.

അണുബാധ

Photo by Jyotirmoy Gupta on Unsplash

കുളിക്കുന്നതിന് മുമ്പ് മൂത്രമൊഴിക്കുന്നതാണ് ഏറ്റവും നല്ലത്.

നല്ലത്

Photo by Nerf Portraits on Unsplashtrich on Unsplash

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്.

ഒഴിവാക്കാം

Photo by Timothy Dykes on Unsplash

മൂത്രാശയ രോഗങ്ങള്‍ക്ക് ഇങ്ങനെ ചെയ്യുന്നത് കാരണമായേക്കാം.

രോഗങ്ങള്‍

Photo by Tsunami Green on Unsplash

അടുക്കളയിലേക്ക് ഈ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഡേറ്റ് നോക്കേണ്ടതില്ല

NEXT