4 OCTOBER 2024
ASWATHY BALACHANDRAN
ഭക്ഷണത്തിലെ വ്യത്യസ്തത അനുസരിച്ച് ആഹാരം തന്നെ പലതരത്തിലുണ്ട്. അതിനെ വെജ്- നോൺവെജ് എന്ന് മാത്രമായി പറയാനാവില്ല
Pic Credit: GETTY IMAGE
ഇറച്ചി, മത്സ്യം, പൗൾട്രി, മുട്ട എന്നിവ ഒഴിവാക്കുന്നവരാണിവർ. പാലുൽപന്നങ്ങളായ പാൽ, ചീസ്, യോഗർട്ട്, വെണ്ണ ഇവ ഇതിൽ ഉൾപ്പെടും.∙
ഇറച്ചി, പൗൾട്രി, കടൽവിഭവങ്ങൾ, പാലുൽപന്നങ്ങൾ ഇവ ഒഴിവാക്കും ഇവർ. എന്നാൽ മുട്ട ഈ ഭക്ഷണരീതിയിൽ ഉൾപ്പെടും.∙
ഇറച്ചി, മത്സ്യം, പൗൾട്രി ഇവ ഒഴിവാക്കി പാലുൽപന്നങ്ങളും മുട്ടയും ഉൾപ്പെടുന്ന ഭക്ഷണരീതിയാണിത്.∙
ഈ ഭക്ഷണരീതിയിൽ ഇറച്ചി, പൗൾട്രി, പാൽ ഉൽപന്നങ്ങൾ, മുട്ട എന്നിവ ഒഴിവാക്കുന്നു. എന്നാൽ മത്സ്യം ഇതിൽ ഉൾപ്പെടുന്നു.∙
ഈ ഭക്ഷണരീതിയിൽ ഇറച്ചി, പൗൾട്രി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ ഇവ ഒഴിവാക്കിയിരിക്കുന്നു. ഇവ അടങ്ങിയ ഭക്ഷ്യവസ്തുക്കളും വീഗൻ ഭക്ഷണരീതി പിന്തുടരുന്നവര്‍ കഴിക്കില്ല.
Next: കേക്ക് വഴിയും ക്യാൻസറോ?