മഞ്ഞൾക്കറ നീക്കം ചെയ്യാനുള്ള എളുപ്പവഴികൾ

08 May 2024

TV9 MALAYALAM

മഞ്ഞളിന്റെ കറ എത്ര കഴുകിയാലും പിന്നെയും പാത്രങ്ങളിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. 

മഞ്ഞൾക്കറ മാറ്റാനുള്ള ചില  പൊടിക്കൈകൾ നാട്ടറിവിൽ ഉണ്ട്. 

കാൽ കപ്പ് വെള്ളത്തിൽ ലി​ക്വിഡ് ഡിറ്റർജന്റും ​ഗ്ലിസറിനും കലർത്തുക ശേഷം കറയുള്ളിടത്ത് തേക്കുക. കുറച്ചു സമയത്തിനു ശേഷം കഴുകിക്കളഞ്ഞാൻ കറ പോയതായി കാണാം. 

നാരങ്ങാ നീരു ചേർത്ത ചൂടുവെള്ളത്തിൽ രാത്രി മുഴുവൻ പാത്രങ്ങൾ മുക്കി വച്ചശേഷം രാവിലെ കഴുകിയാലും മഞ്ഞൾക്കറ പോകും. 

ബേക്കിങ് സോഡ ചേർത്ത വെള്ളത്തിൽ മുക്കിവച്ച ശേഷം കഴുകിയാലും മഞ്ഞൾക്കറ മാറും

സത്യമോ മിഥ്യയോ സരസ്വതി നദി?