03 December 2024

SHIJI MK

സാമ്പത്തിക  പ്രശ്‌നങ്ങള്‍  അകറ്റാന്‍ തുളസി 

Freepik Images

ഏറെ ഔഷദഗുണങ്ങളുള്ള സസ്യമാണ് തുളസി. നിരവധി രോഗാവസ്ഥകള്‍ക്ക് ശമനം നല്‍കാന്‍ തുളസിക്ക് സാധിക്കും.

തുളസി

ഔഷധമായി മാത്രമല്ല, പൂജാവേളയിലും തുളസി തന്നെയാണ് ഉപയോഗിക്കാറുള്ളത്. അതോടൊപ്പം വാസ്തുശാസ്ത്രത്തിലും തുളസിക്ക് വലിയ പ്രാധാന്യമുണ്ട്.

തുളസി

വീടിന്റെ മുറ്റത്ത് തുളസി നടുന്നത് കൊണ്ട് ഏറെ ഗുണങ്ങളുണ്ട്. സമ്പത്തും ഐശ്വര്യവും വരുന്നതിന് ഇത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

സമ്പത്ത്

തുളസിയിലയില്‍ മാത്രമല്ല കാര്യമുള്ളത്. തുളസിയുടെ വിത്തുകളും വാസ്തുപ്രതിവിധികള്‍ക്കായി ഉപയോഗിക്കാറുണ്ട്.

വാസ്തു

വീട്ടില്‍ അസുഖം ബാധിച്ച് കിടപ്പിലായവര്‍ ഉണ്ടെങ്കില്‍ തുളസിയുടെ വിത്ത് വിഷ്ണുവിന് സമര്‍പ്പിക്കാവുന്നതാണ്. ഇത് രോഗശാന്തി ലഭിക്കുന്നതിന് സഹായിക്കും.

വിഷ്ണു

കടബാധ്യതകള്‍ ദിനംപ്രതി വര്‍ധിക്കുകയാണെങ്കില്‍ തുളസി വിത്തുകള്‍ ചുവന്ന തുണിയില്‍ കെട്ടി പൂജാമുറിയില്‍ സൂക്ഷിക്കുക.

കടം

ഇങ്ങനെ ചെയ്യുന്നത് ഐശ്വര്യം തിരികെ കൊണ്ടുവരുന്നതിന് സഹായിക്കുന്നതാണ്.

ഐശ്വര്യം

തുളസി നുള്ളുന്നത് നിസാരമായി കാണരുത്; ഈ ദിനങ്ങള്‍ ദോഷം ചെയ്യും

NEXT