fenugreek 3

ഉലുവ ഈ രീതിയിൽ കഴിച്ച് നോക്കൂ, ഷുഗര്‍ കുറയും

30 January 2025

Sarika KP

TV9 Malayalam Logo
fenugreek

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് പ്രമേഹം. നിയന്ത്രിച്ചിലെങ്കിൽ മരണത്തിലേയ്ക്ക് വരെ എത്തും

പ്രമേഹം

Pic Credit:Getty images

Fenugreek 2

പ്രമേഹ നിയന്ത്രണത്തിന് ഭക്ഷണ നിയന്ത്രണം, വ്യായാമവും വളരെ പ്രധാനമാണ്

ഭക്ഷണ നിയന്ത്രണം, വ്യായാമം

BENEFITS OF FENUGREEK WATER

ഇത്തരത്തില്‍ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇത് പല രീതിയിൽ കഴിക്കാം.

ഉലുവ

ഉലുവാ തലേന്ന് രാത്രി കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

ചവച്ചരച്ച് കഴിയ്ക്കുന്നത്

കുതിര്‍ത്ത ഉലുവ അരച്ച് മോരില്‍ കലക്കി കുടിക്കുന്നതും പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നു.

മോരില്‍ കലക്കി കുടിക്കുന്നത്

കുതിര്‍ത്ത ഉലുവ മുളപ്പിച്ചതാണെങ്കില്‍ കൂടുതല്‍ ഗുണകരമാണ്.

കുതിര്‍ത്ത ഉലുവ മുളപ്പിച്ചത്

Next: ശരീരം തണുപ്പിക്കാൻ ബെസ്റ്റ് തണ്ണിമത്തൻ