ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡി ആണ്. അതിനാൽ, വിറ്റാമിൻ ഡി ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.

വിറ്റാമിൻ ഡി

Image Courtesy: Getty Images/PTI

സാൽമൺ, മത്തി പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

മത്സ്യം

വിറ്റാമിൻ സി മാത്രമല്ല വിറ്റാമിൻ ഡിയുടെയും ഉറവിടമാണ് ഓറഞ്ച്.  

ഓറഞ്ച്

പോഷകങ്ങളുടെ ഉറവിടമായ മുട്ടയിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

മുട്ട

പാല്‍, തൈര്, ബട്ടര്‍ പോലുള്ള പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.

പാലുല്പന്നങ്ങൾ

വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് മഷ്‌റൂം അഥവാ കൂൺ.

കൂൺ

വിറ്റാമിന്‍ ഡിയുടെ മറ്റൊരു മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ.

സൂര്യകാന്തി വിത്തുകൾ

NEXT: പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ