11 August  2024

SHIJI MK

കാലിന് നിറം വര്‍ധിപ്പിക്കാന്‍  ഇക്കാര്യം മതി

മുഖം സംരക്ഷിക്കാന്‍ സമയം കണ്ടെത്തുന്നത് പോലെ തന്നെ പാദം സംരക്ഷിക്കാനും ശ്രമിക്കണം. കാലുകളും തിളങ്ങേണ്ടത് അനിവാര്യമാണ്.

പാദസംരക്ഷണം

Photo by Billie on Unsplash

കാലിന് വേണ്ടവിധത്തിലുള്ള ശ്രദ്ധയും പരിചരണം നല്‍കാതിരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പരിചരണം

Photo by Jordan Whitt on Unsplash

മഴക്കാലത്ത് കാലുകള്‍ ഈര്‍പ്പമില്ലാതെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ വരണ്ടുപോകാനിടയുണ്ട്.

മഴക്കാലം

Photo by Jasper Garratt on Unsplash

പാദം സംരക്ഷിക്കുന്നതിനായി വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കുന്ന സ്‌ക്രബുകള്‍ ഉണ്ട്.

സ്‌ക്രബ്

Photo by Sonuj Giri on Unsplash

കാപ്പിപ്പൊടി, വെളിച്ചണ്ണ, പഞ്ചസാര എന്നിവയാണ് സ്‌ക്രബ് തയാറാക്കാന്‍ വേണ്ടത്.

ചേരുവകള്‍

Photo by Juja Han on Unsplash

രണ്ട് ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി എടുത്ത് ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുക.

ചെയ്യേണ്ടത്

Photo by Rune Enstad on Unsplash

ഹണി റോസിനെ കറക്കി നിര്‍ത്തിയ ശേഷം നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ...

പുരട്ടാം

Photo by Diah Ayu on Unsplash

കമിഴ്ന്ന് കിടന്നുറങ്ങുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?

NEXT