സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

25 July 2024

TV9 Malayalam

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഡാർക്ക്‌ ചോക്ലേറ്റ് ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളുടെ അളവു കുറയ്ക്കുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

ഡാർക്ക്‌ ചോക്ലേറ്റ്

Pic Credit: Instagram/PTI/AFP

നട്സ്സിൽ അടങ്ങിയുട്ടുള്ള ഹെൽത്തി ഫാറ്റ്സും ആന്റി ഓക്സിഡന്റ്സും സ്‌ട്രെസ് ലെവൽ കുറയ്ക്കാൻ സഹായിക്കുന്നു.

നട്സ്

Pic Credit:  Freepik

ഇതിലുള്ള ഉയർന്ന മഗ്‌നീഷ്യം കോർടിസോളിന്റെ അളവ് നിയന്ത്രിച്ച് സ്‌ട്രെസ് കുറയ്ക്കും.

ഇലക്കറികൾ

Pic Credit: Freepik

ബ്ലൂബെറി പോലുള്ളവ ആന്റിഓക്സിഡൻറ്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇവ സ്‌ട്രെസ് ഹോർമോൺസിനെ നിയന്ത്രിക്കാൻ സഹായിക്കും.

ബെറികൾ

Pic Credit: Freepik

ഹെൽത്തി ഫാട്സ് പൊട്ടാഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

അവക്കാഡോ

Pic Credit: Freepik

സമ്മർദ്ദം കുറക്കുന്നതിനു സഹായിക്കുന്ന സെരോറ്റോണിന്റെ അളവ് വർധിപ്പിക്കുന്നു.

ധാന്യങ്ങൾ

Pic Credit: Freepik

കൂടുതൽ വെബ്സ്റ്റോറികൾക്കായി