ബോഗൺവില്ല കൂടുതൽ പൂക്കും; ചില പൊടിക്കൈകൾ

വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ 2:1:1  എന്ന അനുപാതത്തില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, നൈട്രജന്‍, എന്നിവ വളമായി നല്‍കുക

പൂക്കള്‍ കൊഴിഞ്ഞ് 20 ദിവസത്തിനകം വളപ്രയോഗം നടത്തുക

എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ചാണകപ്പൊടിയും വളമായി ഉപയോഗിക്കാം

വേനലില്‍ നന്നായി നനയ്ക്കുകയും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കാതെ നോക്കുകയും ചെയ്യുക

പ്രായമായ കമ്പുകള്‍ വെട്ടിമാറ്റുകയുംസൂര്യപ്രകാശം കൂടുതലുള്ളിടത്ത് നടുകയും ചെയ്യുക

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നടാന്‍ ഉത്തമം