ഗാബ ട്രാവിസ് ഹെഡിന് തലവേദന

15 December 2024

TV9 Malayalam

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മിന്നും ഫോമിലാണ് ഓസീസ് താരം ട്രാവിസ് ഹെഡ്

ട്രാവിസ് ഹെഡ്

Pic Credit: PTI

പെര്‍ത്തിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ താരം നേടിയത് 89 റണ്‍സ്

 പെര്‍ത്തില്‍

അഡ്‌ലെയ്ഡില്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ നേടിയത് 141 പന്തില്‍ 140. കളിയിലെ താരം

അഡ്‌ലെയ്ഡില്‍

ഗാബയില്‍ ഹെഡിനെ ഒരു തലവേദന അലട്ടുന്നു. മൂന്ന് മത്സരങ്ങളിലാണ് ഇവിടെ ഹെഡ് അടുപ്പിച്ച് ഗോള്‍ഡന്‍ ഡക്കായത്

പക്ഷേ, ഗാബ

ഗാബയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 352 റണ്‍സും നേടിയിട്ടുണ്ട്

അഞ്ച് മത്സരങ്ങള്‍

ഗോള്‍ഡന്‍ ഡക്കിന്റെ തലവേദന അകറ്റി ഗാബയില്‍ വീണ്ടും ഹെഡ് ഫോമിലേക്ക് എത്തുമെന്ന് ഓസീസ് പ്രതീക്ഷ

പ്രതീക്ഷ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസ് ടീമിന്റെ നെടുംതൂണായി മാറിയിരിക്കുകയാണ് ഈ ഇടതുകൈയ്യന്‍ ബാറ്റര്‍

കരുത്ത്

Next: കളി തോറ്റെങ്കിലും ക്രിസ് ഗെയിലിനെ മറികടന്ന് ബാബര്‍ അസം