മല്ലിയിലയും നാരങ്ങയും ചേർന്ന അത്ഭുതമരുന്ന്; ശ്രമിച്ചാൽ തടി കുറയാൻ വേറെ വഴി വേണ്ട

28 JULY 2024

ASWATHY BALACHANDRAN

പൊണ്ണതടി പലരുടേയും ആത്മ വിശ്വാസത്തെ തകർക്കുന്ന ഒന്നാണ്. കുറയ്ക്കാൻ പല വഴികളും ഉണ്ട്. അതിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് നാരങ്ങാനീരും മല്ലിയിലയും ചേർത്തുള്ള പ്രയോ​ഗം

പൊണ്ണതടി

എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇതിനോടൊപ്പം മല്ലിയില കൂടി ചേരുമ്പോൾ അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. 

നാരങ്ങ നീര്

ഒരു ഒറ്റമൂലി മരുന്നായാണ് ഇതിനെ പരി​ഗണിക്കുന്നത്. അല്‍പം വെള്ളവും ഇതിൽ ചേര്‍ക്കാം. ഇമൂന്നു കൂട്ടം മാത്രം ചേർത്ത് ഒറ്റമൂലിയോ എന്ന് സംശയം വേണ്ട. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. 

ഒറ്റമൂലി

ആവശ്യമുള്ള വസ്തുക്കളുടെ അളവ് ഇത്രയാണ്. ഒരു നാരങ്ങ, മല്ലിയില അറുപത് ഗ്രാം. നാല് കപ്പ് വെള്ളം എന്നിവയാണ ആവശ്യമുള്ള സാധനങ്ങള്‍. 

ആവശ്യമുള്ളവ

അഞ്ച് മിനിട്ട് കൊണ്ട് തന്നെ കലോറി കത്തിച്ചു കളയാനുള്ള ശേഷി നാരങ്ങയ്ക്കും മല്ലിയിലയ്ക്കും ഉണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ഉപയോഗപ്രദമായ ഈ മാറ്റം എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. 

കലോറി

നാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് വെള്ളവും മല്ലിയിലും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത്രയേ ഉള്ളൂ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മിശ്രിതമാണ് ഇത്. ഇത് ശരീരത്തിലെ കൊഴുപ്പിനേയും കലോറിയേയും കത്തിച്ച്‌ കളയുന്നതിന് സഹായിക്കുന്നു. 

എളുപ്പം 

Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...