22 April 2024
TV9 MALAYALAM
നിരവധി പ്രയോഗങ്ങളും മാറ്റങ്ങളും കാലാനുസൃതമായി ഭാഷയിലേക്ക് കടന്നു വരാറുണ്ട്. അതിലൊന്നാണ് ട്രാഡ് വൈഫും സ്നെയിൽഗേളും
പരമ്പരാഗതരീതിയിലുള്ള ഭാര്യ/വീട്ടമ്മ എന്നതിനെയാണ് 'ട്രാഡ്‌വൈഫ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുലസ്ത്രീ' എന്ന വാക്കിനാല്‍ നമ്മുടെ സമൂഹം നിര്‍വചിച്ച അതേ ചട്ടക്കൂടാണിത്
90 -കളിലെ സ്ത്രീകളെപ്പോലെ ജീവിക്കാനാണ് ഞങ്ങൾക്കിഷ്ടം എന്നാണ് ഈ സ്ത്രീകൾ പറയുന്നത്. 2018 -ന്റെ പകുതിയോടെയാണ് ഏറ്റവുമധികം ആളുകള്‍ ഇന്റര്‍നെറ്റില്‍ 'ട്രാഡ്‌വൈഫ്' എന്ന പദം തിരഞ്ഞു തുടങ്ങിയത്.