പേരയ്ക്കയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക.

Image Courtesy: : Pinterest

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള പേരയ്ക്ക കഴിക്കുന്നത് മലബന്ധവും ദഹന പ്രശ്നങ്ങളും തടയാൻ സഹായിക്കുന്നു.

പേരയ്ക്ക

Image Courtesy: : Pinterest

പേരയ്ക്കയിലുള്ള വിറ്റാമിൻ സി, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

പ്രതിരോധശേഷി

Image Courtesy: : Pinterest

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കും. 

പേരയ്ക്ക

Image Courtesy: : Pinterest

ഒരു പേരയ്ക്കയിൽ 37 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ പേരയ്ക്ക മികച്ചതാണ്.

ഭാരം കുറയ്ക്കും

Image Courtesy: : Pinterest

വിറ്റാമിൻ എ അടങ്ങിയിട്ടുള്ള പേരയ്ക്ക കഴിക്കുന്നത് കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കും.

കാഴ്ചശക്തി

Image Courtesy: : Pinterest

പേരയ്ക്കയിൽ വിറ്റാമിൻ സിയും ഇരുമ്പും അടങ്ങിയിട്ടുള്ളത് കൊണ്ട്തന്നെ ഇത് വൈറൽ രോഗങ്ങൾ പിടിപെടുന്നത് തടയാൻ സഹായിക്കും.

വിറ്റാമിൻ സി

Image Courtesy: : Pinterest

NEXT: തൈരിനൊപ്പം ഈ പച്ചക്കറികൾ കഴിക്കരുത്