27 January 2025
Sarika KP
പ്രമേഹ രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് പരിചയപ്പെടാം.
Pic Credit: Getty images
ഫൈബർ കൂടുതലും കലോറി കുറഞ്ഞതുമായ ചീര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ബദാം , നിലക്കടല തുടങ്ങിയ നട്സുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
ഫൈബർ അടങ്ങിയതും ഗ്ലൈസെമിക് ഇൻഡക്സും കുറവുമായ വെണ്ടയ്ക്ക കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും
ഫൈബറും പ്രോട്ടീനും ധാരാളമുള്ള ഒന്നാണ് പയറുവർഗങ്ങൾ. ഇത് കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കും.
ധാരാളം ധാരാളം അടങ്ങിയ ഒന്നാണ് പാവയ്ക്ക, ഇത് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
Next: മാമ്പഴത്തിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലമുണ്ടോ?